July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ആലപ്പുഴയില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു

1 min read
SHARE

ആലപ്പുഴ: ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു. തണ്ണീർമുക്കം സ്വദേശി വാലയിൽ രതീഷിന്റെയും സീമയുടെയും മകൻ ആര്യജിത് ആണ് മരിച്ചത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. രാവിലെ സ്കൂൾ പോകുന്നതിനു മുൻപ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് ദാരുണസംഭവം.