July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ശ്രീകണ്ഠപുരത്ത് ഒരു ksrtc കല്യാണം.

1 min read
SHARE

ഇതാ ശ്രീകണ്ഠപുരത്ത് ഒരു ksrtc കല്യാണം; വരൻ ksrtc ഡ്രൈവർ.
വധു വരൻ പതിവായി ഓടിക്കുന്ന ബസ്സിലെ സ്ഥിരം യാത്രക്കാരി…. രണ്ടുപേരുടെയും വീട്ടുകാരുമായി ബന്ധപ്പെട്ട് കല്യാണം നടത്താൻ മുൻകൈയെടുത്തത് ആ ബസ്സിലെ തന്നെ പതിവ് യാത്രക്കാരായ അൻപതോളം പേരും…. വിവാഹത്തിൽ പങ്കെടുക്കാൻ വധുവിന്റേയും കുടുംബത്തിന്റെയും ഒന്നിച്ചു ഇവർ വന്നത് അതേ ksrtc ബസ്സ് വാടകയ്ക്ക് എടുത്തിട്ടും. കാസർഗോഡ് ജില്ലയിലെ പരപ്പ യിലാണ് വധു….. വരൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം സ്വദേശിയും.