NEWS വനിതാ ദിനത്തോടനുബന്ധിച്ച് കുട്ടയോട്ടം സംഘടിപ്പിച്ചു. 1 min read 3 months ago adminweonekeralaonline SHAREഇരിട്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വളള്യാട് വെച്ച് നഗരസഭ ചെയർപേഴ്സൺ കെ.ശ്രിലതയുടെ നേതൃത്വത്തിൽ കുട്ടയോട്ടം സംഘടിപ്പിച്ചു.സി .ഡി.സ് അംഗങ്ങളും കുടുംബശ്രി അംഗങ്ങളും പങ്കെടുത്തു. Continue Reading Previous അടുക്കളയിൽ അമ്മയെയും ഭാര്യയെയും സഹായിക്കും’; വനിതാദിനത്തിൽ പുരുഷ പൊലീസുകാർക്ക് വേറിട്ട പ്രതിജ്ഞNext നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി കെ രാജന്