July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

മീനങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

1 min read
SHARE

മീനങ്ങാടി കുട്ടിരായിൻപാലത്ത് തനിച്ച് താമസിക്കുന്ന പുത്തൻപുരയിൽ മുസ്‌തഫ (55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയിൽ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം. മീനങ്ങാടി പോലീസ് തുടർ നടപടി സ്വീകരിച്ച് വരുന്നു.