July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

വയനാട്ടിൽ ആദിവാസി മധ്യവയസ്കന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

1 min read
SHARE

വയനാട്: വയനാട്ടിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. നിരവിൽപുഴയിൽ മറാടി ഉന്നതിയിലെ ചാമനാണു പരിക്കേറ്റത്. ഇയാൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ചാമന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.