May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 16, 2025

വയനാട്ടിൽ പനി ബാധിച്ച് വിദ്യാർത്ഥി മരണപെട്ടു.

1 min read
SHARE

പിണങ്ങോട്:തേവണ കോന്തേരി  വീട്ടിൽ ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ(12)ആണ് പനി ബാധിച്ചു മരിച്ചത്.മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.  രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. സഹോദരൻ അർജുൻ, അതിഥി.