NEWS കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍ 1 min read 3 months ago adminweonekeralaonline SHAREകോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. പ്രശാന്തിനെ മേപ്പയ്യൂര്‍ പാെലീസ് കസ്റ്റഡിയിലെടുത്തു. Continue Reading Previous പനിയും ജലദോഷവും; തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികൾ ആശുപത്രിയിൽNext സി പി ഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം ഷിജിത് വായന്നൂർ ഉദ്ഘാടനം നിർവഹിച്ചു.