June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 12, 2025

അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

1 min read
SHARE

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിൽ യാത്ര ചെയ്ത രമേശ്‌ വിശ്വാസ് കുമാറിനെയാണ് ജീവനോടെ കണ്ടെത്തിയത്. പരുക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്. ഇയാൾ എമർജൻസി വിൻഡോയിലൂടെയാണ് രക്ഷപ്പെട്ടത്.