അണിയേരി വാസു (76) അന്തരിച്ചു
1 min read

ഇരിട്ടി:മുഴക്കുന്ന് മുടക്കോഴി യിലെ അണിയേരി വാസു (76) അന്തരിച്ചു
ദീർഘകാലംഇരിട്ടി തുളസി മലബാർ കൺസ്ട്രക്ഷൻ ഗ്രൂപ്പിൻ്റെ മാനേജരായി പ്രവർത്തിച്ചിരുന്നു.ഭാര്യ: കെ.ചന്ദ്രിക മക്കൾ: സീന ക്രുനിത്തല ) ,അനൂപ് (അധ്യാപകൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പള്ളിക്കുന്ന്) അഖിലേഷ്(എഞ്ചിനീയർ, ബംഗലുരു). മരുമക്കൾ: ബാബു (കുനിത്തല ) ശാരി (അധ്യാപിക പെരിയാണ്ടി എൽ പിസ്കൂൾ ചൊക്ലി ), ആതിര ( എഞ്ചിനീയർ ബംഗലുരു) സംസ്കാരം ഇന്ന് വൈകിട്ട് 2 മണിക്ക് മുടക്കോഴി തറവാട് വീട്ടു വളപ്പിൽ.
