അൻറിൽ ജെയിംസ് ജേക്കബ് (12) ബംഗളൂരുവിൽ അന്തരിച്ചു.
1 min read
കച്ചേരിക്കടവ് ചിറപ്പാട്ട് സി.വി.ബ്രിജിലിൻ്റെയും റൈനി ബ്രിജിലിന്റെയും മകൻ അൻറിൽ ജെയിംസ് ജേക്കബ് (12) ബംഗളൂരുവിൽ അന്തരിച്ചു.
ബെംഗളൂരു നോർത്ത് പ്രസിസൻസി സ്‌കൂൾ 7-ാം ക്ലാസ് വിദ്യാർഥിയാണ്.
സംസ്കാരം ഇന്ന് (തിങ്കൾ) 4 ന് ബെംഗളൂരു ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.