NEWS ഭാഗ്യരാജ് (23) അന്തരിച്ചു. 1 min read 2 months ago adminweonekeralaonline SHAREമയ്യിൽ :പൊയ്യൂറിലെ പി വി ഭാഗ്യരാജ് (23) അന്തരിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിണ്ടാത്ത് ഭാസ്കരൻ-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരൻ: ശ്രീരാഗ്. സംസ്കാരം പിന്നീട്. Continue Reading Previous തലശ്ശേരിയിൽ എസ് ഐമാരെ സ്ഥലം മാറ്റിയ സംഭവം; അമർഷം പ്രകടമാക്കുന്ന വാചകങ്ങളുമായി യാത്രയപ്പ് ഉപഹാരംNext കൈത്തറി സംഘങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു