ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

1 min read
SHARE

വയനാട് ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  രാത്രി 12മണിയോടെ ആണ് അപകടം.മേപ്പാടി മാനിവയൽ അങ്ങാടിക്കുന്നിൽ താമസിക്കുന്ന ആദർശ് ‘ടി ‘ ടെൻസി’ എന്ന യുവാവ് ആണ് മരണപ്പെട്ടത്.