കാര്യംപറമ്പിൽ ബി ടി അബ്ദുള്ള (68) നിര്യാതനായി.
1 min read
മയ്യിൽ: കാര്യംപറമ്പിൽ ബി ടി അബ്ദുള്ള (68) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: സലിം, റംല.മരുമക്കൾ: റഷീദ, ഹസ്ബീന, ഷംസുദ്ദീൻ (നാദാപുരം). ഖബടക്കം ഇന്ന് വൈകിട്ട് മൂന്നിന് കടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.