May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 11, 2025

കൊച്ചിയില്‍ വാഹനാപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

1 min read
SHARE

കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വടുതല സ്വദേശി ‘ജോണി’യാണ് മരിച്ചത്. എറണാകുളം ലോ കോളേജിന് മുന്‍പിലായിരുന്നു അപകടം. ജോണി ഓടിച്ചിരുന്ന ഒമ്‌നി വാനില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.