ഉളിയിൽ വാഹനാപകടം : രണ്ടുപേർ മരിച്ചു

1 min read
SHARE

ഇരിട്ടി മട്ടന്നൂർ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ 2 മരണം കാലാങ്കി സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരണപെട്ടത്, 2 പേർ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, ഇന്ന്‌ രാവിലെയാണ് ഉളിയിൽ ബസും കാറും കൂട്ടിയിടിച്ചത്ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന ലക്ഷ്യ എന്ന ബസും കണ്ണൂർ ഭാഗത്തുനിന്നും കാലാങ്കിയിലേക്ക് വരികയായിരുന്ന KA 19MN 8215 നമ്പർ കാറുമാണ് അപകടത്തിൽ പെട്ടത്