June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

കാറുകളുടെ മത്സരയോട്ടം, വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; ഓടിച്ചത് കുപ്രസിദ്ധ മോഷ്ടാവ്

1 min read
SHARE

തിരുവനന്തപുരം: തലസ്ഥാനത്ത് കാറുകളുടെ മത്സരയോട്ടത്തിൽ ഒരാൾക്ക് പരിക്ക്. മേലാരിയോട് – കിളിയോട് റോഡിലാണ് സംഭവം. വഴിയാത്രക്കാരനായ പാൽ കച്ചവടക്കാരൻ മുരുകയെ കാറടിച്ച് തെറിപ്പിക്കുകയായിരുന്നു.അന്തർ സംസ്ഥാന മോഷ്ടാവായ നവാസാണ് അപകടം ഉണ്ടാക്കിയ കാർ ഓടിച്ചത്. മത്സരയോട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു. മുരുകൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.