July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം; ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

1 min read
SHARE

പ്രതിഭാധനനായ ശ്രീ ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. അദ്ദേഹത്തിനെതിരായുള്ള പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

പ്രതിഭാധനനായ ശ്രീ ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണന്‍ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാര്‍ഢ്യം.