January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 14, 2026

NEWS

കഴിഞ്ഞ ദിവസം പ്രമുഖ ബ്രാൻഡായ പ്യൂമയുടെ സ്റ്റോറിലെത്തിയവർക്കൊക്കെ ആശ്ചര്യം. സ്റ്റോറിലെ നെയിം ബോർഡിലെല്ലാം ‘puma’ ക്ക് പകരം ‘pvma’ . നെയിം ബോർഡ് ഉണ്ടാക്കിയവർക്ക് പറ്റിയ പിശക്...

അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം...

മലപ്പുറം എടകരയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. ഉച്ചകുളം ഊരിലെ നീലയാണ് കാട്ടാന അക്രമണത്തിൽ മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ ആയിരുന്നു കാട്ടാനയുടെ...

വെള്ളരിക്കുണ്ട്: ദമ്പതികള്‍ക്ക് യു.കെ. ജോബ് വിസ നല്‍കാമന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പരപ്പ പന്നിത്തടത്തെ ചോനോത്ത് വീട്ടില്‍...

തിരുവനന്തപുരം: തലസ്ഥാനത്ത് കാറുകളുടെ മത്സരയോട്ടത്തിൽ ഒരാൾക്ക് പരിക്ക്. മേലാരിയോട് - കിളിയോട് റോഡിലാണ് സംഭവം. വഴിയാത്രക്കാരനായ പാൽ കച്ചവടക്കാരൻ മുരുകയെ കാറടിച്ച് തെറിപ്പിക്കുകയായിരുന്നു.അന്തർ സംസ്ഥാന മോഷ്ടാവായ നവാസാണ്...

തിരുവനന്തപുരം അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. 2013ലാണ് സിപിഐഎം പ്രവര്‍ത്തകനായ അശോകനെ കാട്ടാക്കട ആലക്കോട് ജങ്ഷനില്‍ വെച്ച് അക്രമി സംഘം വടിവാളും വെട്ടുകത്തിയും അടക്കമുള്ള മാരകായുധങ്ങള്‍...

  രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച് വിരമിച്ച സൈനികരെ ആദരിക്കുന്നതിൻ്റെയും അവരോട് കൃതജ്ഞത പ്രകടിപ്പിക്കുന്ന തിൻ്റെയും ഭാഗമായി കണ്ണൂർ ഡി എസ് സി സെൻ്റിറിൽ നടന്ന ഒമ്പതാമത്  വെറ്ററൻസ് ഡേ...

    കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍...

    തൃച്ചംബരം:ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷ്ണു തീർത്ഥമെന്ന ആമ്പൽ കുളത്തിലാണ് പ്ലാസ്റ്റിക് പരുത്തി കൊക്കിൽ കുടുങ്ങി അവശനിലയിൽ ചേരക്കോഴിയെ കാണപ്പെട്ടത്. നാട്ടുകാർതളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർപി സുരേഷിനെ...

മഹാരാഷ്ട്രയിൽ ഉള്ളി ലേലം ബഹിഷ്കരിച്ച് നാസിക്കിലെ കർഷകർ. കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു മൊത്തവിപണിയെ പ്രതിസന്ധിയിലാക്കിയ കർഷക രോഷം. മഹാരാഷ്ട്രയിലെ ഉള്ളി കർഷകസംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മഹാരാഷ്ട്രയിൽ കർഷകരോടുള്ള...