സംയുക്ത തൊഴിലാളി കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി. ചന്ദ്രബാബു ഉത്ഘാടനം ചെയ്യ്തു.
1 min read

കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് രാജ്യവ്യാപകമായി മെയ് 20ന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശിയ പണിമുടക്കം സമ്പുർണ്ണ വിജയമാക്കുവാൻ ഇരിട്ടിയിൽ ചേർന്ന സംയുക്ത തൊഴിലാളി കൺവെൻഷൻ തിരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി. ചന്ദ്രബാബു ഉത്ഘാടനം ചെയ്യ്തു എഐ.ടി.യു സി ഏരിയ സെക്രട്ടറി കെ.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വൈ. വൈ മത്തായി, എൻ.ഐ.സുകുമാരൻ, ഇ.എസ്.സത്യൻ, വി.ബി.ഷാജു ടി.പി.രജനി, കെ.രാധാമണി എന്നിവർ സംസാരിച്ചു. സമരം വിജയിപ്പിക്കുന്നതിനുള്ള ഏറിയതല സംഘാടകസമിതി കൺവീനർ ഇ എസ് സത്യൻ ചെയർമാൻ കെ.പി. പത്മനാഭൻ
