വയനാട്ടിൽ സർക്കാർ ഭൂമിയിൽനി ന്ന് ലക്ഷങ്ങളുടെ കാപ്പിയും കുരുമു ളകും മോഷ്ടിച്ചു
1 min read

സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. വയനാട്ടിൽ അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ ആണ് സംഭവം.തോട്ടത്തിലെ നിരവധി കാപ്പി ചെടികളും നശി പ്പിച്ചിട്ടുണ്ട്. നിലവിൽ 14 തൊഴിലാളികൾ മാത്ര മാണ് ഇവിടെയുള്ളത്.പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരി ശോധന നടത്തി. നൂറ് ഏക്കറോളം വരുന്ന ഭൂമി വേണ്ടവിധത്തിൽ സംരക്ഷിക്കുന്നില്ലെന്ന വിമ ർശനത്തിനിടെയാണ് മോഷണം നടന്നത്.
