കാറിനു മുകളിൽ മരം പൊട്ടി വീണു.

1 min read
SHARE
  • കനത്ത മഴയിൽ ഇരിട്ടി ബസ് സ്റ്റാന്റിനടുത്ത് കാറിനു മുകളിൽ മരം പൊട്ടി വീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അൽപ സമയം മുൻപുണ്ടായ ശക്തമായ കാറ്റിലാണ് മരം പൊട്ടിവീണത്. കാറിന്റെ മുൻവശം തകർന്നു .