ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ വിജയോത്സവം.
1 min read

തുടർച്ചയായി 8-ാം തവണയും എസ്എസ്എൽസിക്ക് 100% വിജയവും +2 വിന് 90% വിജയവും നേടി ഏഴ് പതിറ്റാണ്ടുകാലമായി മലയോര മേഖലയിലെ വിദ്യാഭ്യാസത്തിന്റെ സിരാ കേന്ദ്രമായി മാറിയ ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികളെ അനുമോദിക്കുന്നതിനു വേണ്ടിയും എൻ. എസ്. എസ് സംസ്ഥാാന അവാർഡ് ജേതാക്കൾ,സ്‌കൗട്ട് ജില്ലാ അവാർഡ് ജേതാക്കൾ, പൂർവ്വ വിദ്യാർത്ഥികളായ റാങ്ക് ജേതാക്കൾ മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ അനുമോദിക്കുന്നതിനു വേണ്ടി ‘വിജയോത്സവം 2025’ സംഘടിപ്പിക്കുന്നു. 2025 ജൂലൈ 02 ബുധൻ രാവിലെ 10.30 ന് ശ്രീമതി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ (ബഹു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി) ഉദ്‌ഘാടനം നിർവഹിക്കും .ശ്രീമതി: കെ ശ്രീലത (ചെയർപേഴ്‌സൺ ഇരിട്ടി നഗരസഭ)അധ്യക്ഷത വഹിക്കും.
