വഖഫ് നിയമ ഭേദഗതി ബിൽ: വെൽഫെയർപാർട്ടി ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ പ്രകടനം നടത്തി*

1 min read
SHARE

 

 

 

 

ഉളിയിൽ.വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെവെൽഫെയർപാർട്ടി ഇരിട്ടിമുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ പ്രകടനം നടത്തി. വെൽഫെയർപാർട്ടി പേരാവൂർ മണ്ഡലംആക്ടിഗ് പ്രസിഡന്റ് ടി.പി.സിദ്ധീഖ്.സെക്രട്ടറി എം.കെ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.ഉളിയിൽ വെച്ചു നടന്ന പ്രകടനത്തിന് ഇരിട്ടി മുൻസിപ്പൽ സിക്രട്ടറി ശക്കീബ് കേളോത്ത് അഫ്സൽ ഹുസൈൻ.ശബീർ ഹുസൈൻ.സിഎം.ബഷീർ. സിയാവുൽ ഹഖ്. എന്നിവർ നേതൃത്വം നൽകി.