July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

കെ പി മൂസാൻ (68) നിര്യാതനായി.

1 min read
SHARE

മാങ്കടവ് : പാങ്കുളം അരയാല റിട്ടർഡ് കെ എസ് ഇ ബി ജീവനക്കാരൻ കെ പി മൂസാൻ (68) നിര്യാതനായി.ചെങ്ങളായി സ്വദേശിയാണ്.ഭാര്യ സി എച്ച് ജമീല(പി ഡബ്ലിയു ഡി എൻ എച്ച് സബ് ഡിവിഷൻ കണ്ണൂർ) മാതാവ്: മറിയം   പിതാവ്: പരേതനായ മൊയ്‌ദീൻ

മക്കൾ ജസീം, ജുമാന സഹോദരങ്ങൾ :അബ്ദുള്ള, ഹംസ, മുസ്തഫ, ഫാത്തിമ, ആയിഷ, പരേതനായ മുഹമ്മദ്‌ കുഞ്ഞി