കാഞ്ഞിരക്കൊമ്പിൽ ഏബ്രഹാം (കുട്ടപ്പൻ ചേട്ടൻ-83) അന്തരിച്ചു.
1 min read

ശ്രീകണ്ഠപുരം: പയ്യാവൂർ ടൗണിലെ ആദ്യകാല വ്യാപാരിയും ദീർഘകാലം കേരള വ്യാപാര വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കാഞ്ഞിരക്കൊമ്പിൽ ഏബ്രഹാം (കുട്ടപ്പൻ ചേട്ടൻ-83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (06/04/25) 2.30 ന് പയ്യാവൂർ ഡിവൈൻ മേഴ്‌സി പള്ളിയിൽ. ഭാര്യ: എൽസി കല്ലാനിയിൽ കുടുംബാംഗം. മക്കൾ: സോജു, സോബീന (അഭിഭാഷക). മരുമക്കൾ: ജെസ്മി, ഷിജു.
