July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

തേയില തോട്ടത്തിൽ മരുന്നടിക്കാൻ പോയ തൊഴിലാളി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

1 min read
SHARE

ചെന്നൈ: തമിഴ് നാട് വാൽപ്പാറയിൽ കാട്ടുപോത്തിലെ ആക്രമണത്തിൽ 48 കാരൻ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം.  മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുൺ കുമാറാണ് മരിച്ചത്. തേയില തോട്ടത്തിൽ മരുന്നടിക്കാൻ പോയതായിരുന്നു അരുൺ കുമാർ. പിന്നിൽ നിന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിച്ചു.