കേരള മുസ്ലിം ജമാ അത്ത് മിലാദ് സന്ദേശ റാലി നടത്തി

1 min read
SHARE

ഇരിട്ടി: തിരുനബി -ജീവിതം ദർശനം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാ അത്ത് ഉളിയിൽ സർക്കിൾ കമ്മിറ്റി മിലാദ് സന്ദേശ റാലി നടത്തി. വളോരയിൽ നിന്ന് ആരംഭിച്ച് നരയം പാറയിൽ സമാപിച്ചു. സാദിഖ് ചാവശേരി, ശംസുദ്ദിൻ മൗലവി, ഗഫൂർ വളോര, പി.ടി. ഹംസ, യൂസഫ്, എം.കെ. ഇസ്മായിൽ ഹാജി, ഇസ്മായിൽ അമാനി, ഹബീബ് സുറൈജി, ഗഫൂർ നടുവനാട്, അബ്ദുള്ള, നേതൃത്വം നൽകി. സമാപന സംഗമം അബ്ദുൾ സലാം സഖാഫി ഉദ്ഘാടനം ചെയ്തു.