കൊമ്പൻ ശേഖരൻ മാസ്റ്റർ (84)നിര്യാതനായി.
1 min read

ഏച്ചൂർ : പട്ടാന്നൂർ കെ പി സി ഹയർ സെക്കൻ്ററി സ്കൂൾ മുൻ ഹെഡ്മാസ്റ്ററും ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ മുൻ പ്രസിഡൻ്റുമായ ഏച്ചൂർ ശാന്തിനികേതനിൽ കൊമ്പൻ ശേഖരൻ മാസ്റ്റർ (84) നിര്യാതനായി. ഏച്ചൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ: കെ പ്രസന്ന
മക്കൾ: ഇന്ദുലേഖ (പുതിയതെരു), ഹേമന്ദ് , ചാന്ദിനി
മരുമക്കൾ: സൂരജ് കുമാർ (പുതിയതെരു), ഷൈനി, രാജീവൻ (എടക്കാട്)
സഹോദരങ്ങൾ: പരേതരായ കൊമ്പൻ നാരായണൻ, ദേവകി, സരോജിനി.
ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പരേതൻ്റെ വസതിയിലെത്തിക്കും.
