കെ പി ഗംഗാധരൻ ആചാരി അന്തരിച്ചു .
1 min read
കണ്ടക്കൈപറമ്പ് ഉദുമാൻ പീടികക്ക് സമീപം താമസിക്കുന്ന കെ പി ഗംഗാധരൻ ആചാരി അന്തരിച്ചു . ശനിയാഴ്ച രാവിലെ 12 മണിക്ക് ഭൗതിക ശരീരം കണ്ടക്കൈയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ സംസ്കരിക്കും.