April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 3, 2025

ചന്ദ്രോത്ത് ലീല (87) നിര്യാതയായി.

1 min read
SHARE
ചാലോട്: തെരൂർ എ.യു.പി സ്കൂൾ മുൻ പ്രധാന അധ്യാപികയും ചാലോട് സ്വദേശിയുമായ ചന്ദ്രോത്ത് ലീല (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ എം രാഘവൻ (ആർമി).മക്കൾ: റീന, റോജ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: അനിൽ കുമാർ (ബഹ്റിൻ), എം അജിത്ത് (റിട്ട. നേവി).
സഹോദരങ്ങൾ : സുമിത്ര, രവീന്ദ്രൻ, ചിത്ര, സുധീർ ബാബു, അശോക് കുമാർ, പരേതരായ പത്മനാഭൻ, സതി, വിജയൻ, സുമ. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കണ്ണൂർ പയ്യാമ്പലം.