മേരി ടീച്ചർ (79)നിര്യതയായി.
1 min read

കരിക്കോട്ടക്കരി കണ്ടത്തിൽ മാത്യു സാറിന്റെഭാര്യ ശ്രീമതി.മേരി ടീച്ചർ( റിട്ടേഡ് അദ്ധ്യാപിക)
(79)നിര്യതയായിസംസ്കാരം നാളെ ബുധൻ (12/03/2025)വൈകിട്ട് 4 മണിക്ക്
മക്കൾ:മിനി എം.കണ്ടത്തിൽ( ടീച്ചർ സെന്റ് ജോസഫ് എച്ച്.എസ്.എസ് വായാട്ട്പറമ്പ്) ഭർത്താവ് സിറിൽ അറക്കൽ ഡയറക്‌ടർ കൃഷി കേന്ദ്ര. ബീന എം കണ്ടത്തിൽ, പ്രിൻസിപ്പൽ ജി. എച്ച്.എസ്.എസ്, ആറളം ഭർത്താവ് ജോർജ് ആന്റണി മേച്ചേരികുന്നേൽ ടീച്ചർ സെക്രട്ട് ഹേർട്ട് എച്ച്.എസ്.എസ് അങ്ങാടിക്കടവ്.ഷീന എം. കണ്ടത്തിൽ, CDPO ഇരിട്ടി ബ്ലോക്ക് ഭർത്താവ് മാത്യു കാഞ്ഞിരക്കാട്ട് തൊട്ടിയിൽ, എടൂർ സോഫ്റ്റ്‌വെയർ എൻജിനീയർ mitco.Adv.മനോജ് എം.കണ്ടെത്തിൽ, പ്രസിഡണ്ട് കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാര്യ മഞ്ജുഷ കുര്യൻ, ടീച്ചർ സെന്റ.മേരിസ് എച്ച്.എസ്.എസ് എടൂർ.
