മാവില ഓമന (74) അന്തരിച്ചു.
1 min read

ഇരിട്ടി: ഇരിട്ടി പൊലിസ് സ്റ്റേഷന് സമീപം
കണ്ണോത്ത് മാവില ഓമന (74) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (കെ.എസ് ആർ ടി സി )
മക്കൾ: പുഷ്പലത,പരേതനായ സുരേഷ് ബാബു .
മൃതദേഹം സംസ്കാരത്തിനായി20-1-25 തിങ്കൾ രാവിലെ8-30 നു കണ്ണൂർ പയ്യാമ്പലത്തേക്ക് കൊണ്ട് പോകും.
തുടർന്ന് 10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്കാരം.
