കോട്ടയം അയർക്കുന്നത്തെ അമ്മയും മക്കളുടെയും ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

1 min read
SHARE

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യാ ചെയ്ത കേസിലേ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്സ്‌മോൾടെ
ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യം ആണ് തള്ളിയത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്
മുൻപ് ഏറ്റുമാനൂർ മാജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു.