ലോകത്തിലെ, ആദ്യത്തെ ചലിക്കുന്ന നിയമസഭ അഞ്ചിടങ്ങളിൽ ചേരും.
1 min read

നവ കേരള യാത്രയുടെ ഭാഗമായി കേരള നിയമസഭയിലെ 21 മന്ത്രിമാർ ഒരുമിച്ച് നടത്തുന്ന പരിപാടിക്ക് മഞ്ചേശ്വരത്ത് നിന്ന് ഇന്ന് തുടക്കം കുറിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗ എന്ന സ്ഥലത്തുനിന്ന് ആരംഭിച്ചു 140 മണ്ഡലങ്ങൾ താണ്ടി തിരുവനന്തപുരത്ത് സമാപിക്കുന്ന വാഹന യാത്രക്കിടയിൽ 5 സ്ഥലങ്ങളിൽ നിയമസഭ കൂടും.
1 തലശ്ശേരി,
2 വള്ളിക്കുന്ന്,
3 തൃശ്ശൂർ,
4 പീരുമേട്,
5 കൊല്ലം.
എന്നിവിടങ്ങളിലാണ് നവകേരളയാത്ര നിയമസഭ ചേരുന്നത്.
