April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

നാണി അമ്മ (94) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: വളള്യാട്‌ ചെറു വോട് പുത്തൻവീട്ടിൽ മീത്തലയിൽ നാണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.വി. കുഞ്ഞിരാമൻ, മക്കൾ: , ശാന്ത, ഓമന, പത്മിനി,കമല, എം.വിജയൻ (പ്രിൻസിപ്പാൾ,ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് സ്കൂൾകരിക്കോട്ടക്കരി ), നാരായണൻ.പരേതനായ വേലായുധൻമരുമക്കൾ: , ഗോവിന്ദൻ (റിട്ട. പോസ്റ്റ് മാസ്റ്റർ, വിളക്കോട്), മാധവൻ ( റിട്ട.ദിനേശ് ബീഡി സഹ. സംഘം, മാവിലായി),മുരളി (കോട്ടൂർ) ജെസ്സി (അധ്യാപിക(ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് സ്കൂൾകരിക്കോട്ടക്കരി ),സാവിത്രി(കളക്ഷൻ ഏജൻ്റ്, ഇരിട്ടിഅഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോ-സൊസൈറ്റി).പരേതരായ ചന്ദ്രി, നാരായണൻസംസ്കാരം: ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ