ഗ്രീൻലീഫ് പാർക്ക് ഉദ്ഘാടനം

1 min read
SHARE

ഗ്രീൻലീഫ് പാർക്ക് ഉദ്ഘാടനം 2025ജനുവരി 29 ബുധനാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി കെ എസ് ഇ ബി ഓഫീസിനു സമീപം ബഹു. പട്ടിക ജാതി, പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും