എൻപി പത്മിനി (87) അന്തരിച്ചു.
1 min read

കൊളച്ചേരി കുമാരൻ പീടികക്ക് സമീപം എൻപി പത്മിനി (87) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞമ്പു ആചാരി. മക്കൾ: ദാക്ഷായണി, തമ്പാൻ, ഇന്ദിര, ഷണ്മുഖദാസ്, വിനീഷ്.മരുമക്കൾ: പവിത്രൻ (പുഴാതി), ചന്ദ്രമതി (ചേലോറ), പുരുഷോത്തമൻ (നണിയൂർ), പ്രിയ (പഴയങ്ങാടി), ഷീന (കായലോട്).
സഹോദരങ്ങൾ: സരോജിനി, ഹൈമ, സുലോചന, നാരായണൻ, പരേതരായ കമല, സാവിത്രി. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോളച്ചേരി പറമ്പ് പൊതുശ്മശാനത്തിൽ.