OBITUARY ചിത്രകാരൻ കടാങ്കോട്ട് വീട്ടിൽ അനൂപ് അന്തരിച്ചു 1 min read 3 weeks ago adminweonekeralaonline SHAREമയ്യിൽ: കൊളച്ചേരി പറമ്പിലെ ചിത്രകാരൻ കടാങ്കോട്ട് വീട്ടിൽ അനൂപ് (59) അന്തരിച്ചു. ഭാര്യ: അമൃത. മക്കൾ: നിവേദിത, ആകർഷ്. നാളെ വ്യാഴം രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 10 മണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടക്കും. adminweonekeralaonline See author's posts Continue Reading Previous ഷിബു പൊട്ടയിൽ (50) അന്തരിച്ചു.Next മലപ്പട്ടം വളയംവെളിച്ചത്തെ കെ കെ നാരായണൻ നിര്യാതനായി