കശ്മീരിൻ്റെ സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിയ്ക്ക് വോട്ട് നൽകരുത്, കശ്മീരിനെ സമൃദ്ധിയിലേക്ക് എത്തിക്കാൻ ഇന്ത്യാ സഖ്യത്തിനേ കഴിയൂ; രാഹുൽഗാന്ധി
1 min read

സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിക്ക് എതിരെ വോട്ട് ചെയ്യാന്‍ ജമ്മു കശ്മീര്‍ ജനതയോട് രാഹുല്‍ ഗാന്ധി. ബിജെപി ജമ്മു കശ്മീര്‍ ജനതയെ അപമാനിച്ചവരാണ്. അവർ ഭരണഘടനാ അവകാശങ്ങള്‍ തട്ടിയെടുത്തു. ‘ഇന്ത്യ’ സഖ്യത്തിന് നല്‍കുന്ന ഓരോ വോട്ടും കശ്മീരിനെ സമൃദ്ധിയുടെ പാതയില്‍ എത്തിക്കും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
