April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 11, 2025

വെട്ടിക്കാട്ടിൽ റെജി (50) നിര്യാതനായി.

1 min read
SHARE

കീഴ്പ്പള്ളി ചതിരൂരിലെ വെട്ടിക്കാട്ടിൽ റെജി (50) നിര്യാതനായി. ഭാര്യ : ജിഷ (തെങ്ങുംപള്ളി കുടുംബാംഗം). മക്കൾ : ജസ്റ്റിൻ (ജർമ്മനി), റോബർട്ട്. സഹോദരങ്ങൾ : റോയി, ലൗലി, ഷൈനി, സജി, ബിജി.സംസ്കാരം 7 ന് (വെള്ളിയാഴ്‌ച) വൈകുന്നേരം 4.30 മാങ്ങോട് സെന്റ് മേരീസ് പള്ളിയിൽ