പട്ടുവം ദീന സേവന സഭ യുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീന ഡി എസ് എസ് അന്തരിച്ചു .
1 min read

കാരക്കുണ്ട് ,അരിപ്പാമ്പ്ര, നെയ്യാറ്റിൻകര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.കൊടുമൺ എന്ന സ്ഥലത്ത് സേവാനിലയം കോൺവെൻറിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു .താമരശേരി
രൂപത തോട്ടുങ്കൽ സെൻ്റ് തെരേസാസ് ഇടവകയിൽ പരേതരായ ജോൺ – മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:പാപ്പച്ചൻ, തോമസ്, ബേബി, ജോസ്, വിത്സൻ, ടോമി, സെൽവി, സിസ്റ്റർ ഫെലിസി, സിസ്റ്റർ ആനി ജോൺ.ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ വെച്ച് നടക്കുന്ന സംസ്ക്കാര ചടങ്ങുകൾ കണ്ണൂർ രൂപത സഹായ
മെത്രാൻ ഡെന്നിസ് കുറപ്പശേരി പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
