നെടിയോടിയിൽ കിണറ്റിൽ വീണയാളെ ഇരിട്ടി ഫയർ ഫോഴ്സ് രക്ഷപെടുത്തി

1 min read
SHARE

ഇരിട്ടി  നെടിയോടി എന്ന സ്ഥലത്ത് ശാന്ത 58 വയസ്സ് എന്ന സ്ത്രീ കിണറ്റിൽ അകപ്പെട്ടു എന്ന് അറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫീസർ ശ്രീ ഉണ്ണികൃഷ്ണൻ സാറിൻറെ നേതൃത്വത്തിൽ ASTO ബെന്നി ദേവസ്യ SFRO വിജേഷ് കെ പി FRO(D)മാരായ പി എച്ച് നൗഷാദ് ,ശാലോംസത്യൻ FRO മാരായ തോമസ് കെ വി , രാജേഷ് പി കെ. ആശിക്ക് എപി
HGമാരായ രമേശൻ വി. രവീന്ദ്രൻ പി എന്നിവർ സ്ഥലത്തെത്തി ആഷിക് എ പി കിണറ്റിൽ ഇറങ്ങി അകപ്പെട്ട സ്ത്രീയെ പുറത്തെടുത്ത് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു