April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 13, 2025

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ആറാട്ടുകടവിൽ ദേവിയേ എഴുന്നള്ളിച്ചു ആറാട്ടു നടത്തി.

1 min read
SHARE

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂര മഹോൽസവത്തൊടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണിയോടുകൂടി മേൽശാന്തി ചന്ദ്രൻ മൂസിൻ്റെ മുഖ്യകാർമികത്വത്തിൽ ആറാട്ടുകടവിൽ ദേവിയേ എഴുന്നള്ളിച്ചു ആറാട്ടു നടത്തി. നിരവധി ഭക്തജന ങ്ങൾ ആറാട്ടു കാണുവാൻ ഉണ്ടായിരുന്നു. തുടർന്ന് അമ്പലത്തിലേക്ക് എഴുന്നള്ളിക്കുകയും പൂജക്ക് ശേഷം നടതുറന്ന് ഭക്തജനങ്ങൾ തൊഴുതതിനു ശേഷം ഭക്തജനങ്ങൾക്ക് പാനകം നൽകുകകയും ചെയ്തു