മോഷ്ടാവ് പിടിയിൽ

1 min read
SHARE
ചെമ്പേരി പൂപ്പറമ്പിൽ പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പണം കവർന്നയാൾ പിടിയിൽ.
തൃശൂർ സ്വദേശി റോയിച്ചനെയാണ് പാലക്കാട് ആലത്തൂരിൽ നിന്നും കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്ത‌ത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനെ തുടർന്നാണ് പ്രതി പിടിയിലായത്.