ജയ് ജനസേവ ഫൗണ്ടേഷൻ കണ്ണൂർ ജില്ല ഇനി ഇവർ നയിക്കും
1 min read

കണ്ണൂർ:അഞ്ചു വർഷത്തോളമായി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിരവധി അനവധി ആയിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ജയ് ജനസേവ ഫൗണ്ടേഷൻ കണ്ണൂർ ജില്ലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇന്നലെ കണ്ണൂരിൽ വച്ച് ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ സുനിൽ പി,കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ IR അനീഷ്, കണ്ണൂർ ജില്ലാ ട്രഷറർ ശ്രീ അജീഷ് മൈക്കിൾ എന്നിവർ ചുമതല ഏറ്റു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയുടെ എല്ലാ പ്രേദേശത്തു ഉടനെ തന്നെ ആരംഭിക്കും എന്ന് മാധ്യമങ്ങളെ അറിയിച്ചു.
