April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 13, 2025

തോമസ് (60 വയസ്സ്) നിര്യാതനായി.

1 min read
SHARE

കരിക്കോട്ടക്കരി: പുരയിടത്തിൽ തോമസ് (60 വയസ്സ്) നിര്യാതനായി.

ഭാര്യ: വത്സ.മക്കൾ – ലിബിൻ, ലിറ്റിമരുമക്കൾ – ജൂലിയറ്റ്, രാജേഷ്

മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച(12/04/2025) ഉച്ചകഴിഞ്ഞ് 2:30 ന് വീട്ടിൽ ആരംഭിക്കും.