മാമാനിക്കുന്ന് മഹാക്ഷേത്രത്തിൽ കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിസുരേഷ് ഗോപി തൊഴുതു മടങ്ങി

1 min read
SHARE
മാമാനിക്കുന്ന് മഹാക്ഷേത്രത്തിൽ  കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിസുരേഷ് ഗോപി തൊഴുതു മടങ്ങി. ക്ഷേത്രം ട്രസ്റ്റി ഹരിചന്ദ്രൻ മാസ്റ്റർ ക്ഷേത്രംഎക്സിക്കുട്ടിവ് ഓഫിസർ പി.മുരളിധരൻ എന്നിവർ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി പ്രസാദം നൽകുകയും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മറിസ്തംഭം നീക്കുകയും ചെയ്തു. തുടർന്ന് തലശേരി തിരുവങ്ങാട് ക്ഷേത്രത്തിലേക്കാണ് മടങ്ങിയത്.
റിപ്പോര്ട്ട് : പുരുഷോത്തമൻ ഇരിക്കൂർ