July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

വാണിയ കിഴക്കേൽ വി വി മാത്യു (ആയിരത്തിൽ കുട്ടിചേട്ടൻ) (100) അന്തരിച്ചു.

1 min read
SHARE

ഉളിക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വാണിയ കിഴക്കേൽ വി വി മാത്യു (ആയിരത്തിൽ കുട്ടിചേട്ടൻ) (100) അന്തരിച്ചു.മക്കൾ: ബേബൻ മാത്യു (LIC ഏജന്റ് ഉളിക്കൽ), ജെസ്സി മാത്യു (റിട്ടേ. പി ടി എ അധ്യാപിക), സ്റ്റീഫൻ മാത്യു ( റിട്ടേ. പി ടി എ അധ്യാപകൻ), ഷാജി മാത്യു ( മാതാ നേഴ്സറി കോക്കാട് ).മരുമക്കൾ : ഏലിയാമ്മ, ജോസ്, ഫെബിയോളാ (റിട്ടേ. പി ടി എ അധ്യാപിക), ഷാന്റി.മൃതദേഹം ഇന്ന് 10.30 മണി മുതൽ കോക്കാട് ഷാജി മാത്യു വിന്റെ വീട്ടിൽ.സംസ്ക്കാരം നാളെ ( 02.07.2025 ന് ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് മണിപ്പാറ സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയിൽ.