വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 15 നും 16 നും
1 min read

കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠാദിന മഹോത്സവം ഈ മാസം15, 16 തീയ്യതികളിൽ
15 ന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഫശ്രീ കാട്ടുമാടം ഈശാനൻ നമ്പുതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും മററു വിശേഷാൽ പൂജകളും നടക്കും. ഉച്ചക്ക് മുത്തപ്പൻ മലയിറക്കലും വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടവും തുടർന്ന് ഗുളികൻ വെള്ളാട്ടവും ഭഗവതിയുടെ വെള്ളാട്ടവും. രാത്രി കളിക്കപ്പാട്ടും കലശം എഴുന്നള്ളത്തും. 16 ന് പുലർച്ചെ തിരുവപ്പന വെള്ളാട്ടവും നടക്കും
