NEWS പാലത്തും കടവിൽ വളർത്തു മൃഗത്തെ വന്യജീവി ആക്രമിച്ചതായി സംശയം. 5 days ago adminweonekeralaonline SHARE പാലത്തുംകടവ് ബാരാ പോൾ പ്രദേശത്തെ രാഗേഷ് പുല്ലാട്ട് കുന്നേലിൻ്റ പശു ഫാമിലെ നാല് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വന്യ ജീവി ആക്രമിച്ച് കൊന്നതായി സംശയം Post navigation Previous കുന്നത്തൂർ പടിയിൽ വൻഭക്തജനത്തിരക്ക്.Next ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി.